Narendra Modi's cost for travelling in and across The Wordl
ഫ്രാന്‍സുമായി റഫേല്‍ ഇടപാട് ഉറപ്പിക്കാനായി പ്രധാനമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതിന് ചെലവാക്കിയ തുക 31.26 കോടി രൂപ. 2015 ല്‍ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയ്ക്ക് വിമാനം ചാര്‍ട്ട് ചെയ്ത തുകയാണ് ഇത്.
#NarendraModi